ചലച്ചിത്രം

'കൊറോണക്കാലത്തെ വധു!' കല്യാണമൊന്നുമല്ല, പറ്റിച്ചതെന്ന് സിദ്ധി 

സമകാലിക മലയാളം ഡെസ്ക്

നന്ദം എന്ന ഒറ്റചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് സിദ്ധി. ദിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ സിദ്ധി ഇടംനേടി. സോഷ്യല്‍മീഡിയയില്‍ സജീവമായ നടിയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിദ്ധി വിവാഹിതയാകുകയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 

'ബ്രൈഡ് ടു ബി' എന്ന ബാനറിന് മുന്നില്‍ കൊറോണ കാലത്തെ വധു എന്നെഴുതിയാണ് സിദ്ധി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കല്യാണവിശേഷങ്ങള്‍ തിരക്കി സന്ദേശങ്ങള്‍ എത്തിയതുകൊണ്ടായിരിക്കണം ഞൊടിയിടയില്‍ തന്നെ താരത്തിന്റെ അടുത്ത സ്റ്റാറ്റസും എത്തി. പറ്റിച്ചതാണേ, ഞാന്‍ വിവാഹിതയാകുകയല്ല എന്നാണ് കണ്ണടച്ചിരിക്കുന്ന ചിത്രത്തിനൊപ്പം സിദ്ധി എഴുതിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു