ചലച്ചിത്രം

'ദൈവത്തിന്റെ സ്വന്തം നാട്', എൽഡിഎഫ് വിജയത്തിൽ വിനായകൻ

സമകാലിക മലയാളം ഡെസ്ക്

ൻ വിജയം സ്വന്തമാക്കി തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. ഇപ്പോൾ എൽഡിഎഫ് വിജയത്തിൽ സന്തോഷം അറിയിച്ചിരിക്കുകയാണ് നടൻ വിനായകൻ. കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്ന പോസ്റ്ററാണ് വിനായകൻ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ എൽഡിഎഫ് കേരളം എന്ന പോസ്റ്ററും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുകളെ ഇടതുപക്ഷ പ്രവർത്തകർ ആഘോഷമാക്കുകയാണ്. 

വിനായകനെ കൂടാതെ നിരവധി സിനിമാ പ്രവർത്തകരും ഇടതുപക്ഷത്തിനും പിണറായി വിജയനും ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഇന്ത്യയ്ക്ക് സ്വപ്നം കാണാവുന്ന പ്രധാനമന്ത്രിയാണ് പിണറായി വിജയൻ എന്നാണ് ഹരീഷ് പേരടി കുറിച്ചത്. കൂടാതെ ഇർഷാദ് അലി, റിമാ കല്ലിങ്കൽ, ​ഗീതു മോഹൻദാസ്, മാല പാർവതി തുടങ്ങിയവരും ആശംസകളുമായെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം