ചലച്ചിത്രം

നടി കോഴിക്കോട് ശാരദ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസ്സായിരുന്നു. അസുഖബാധിതയായതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 

നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 1979-ല്‍ അങ്കക്കുറി എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിലെ അരങ്ങേറ്റം. ഉത്സവപ്പിറ്റേന്ന്, സല്ലാപം, മുഖം മൂടികൾ, കണ്ണെഴുതി പൊട്ടുംതൊട്ട്, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക്, എന്ന് നിന്റെ മൊയ്തീൻ എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു ശാരദ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു