ചലച്ചിത്രം

'ചുപ്', ദുൽഖറിന്റെ ബോളിവുഡ് ചിത്രം; ഫസ്റ്റ് ലുക്ക് 

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'ചുപ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റു താരങ്ങൾ. ആർ ബാൽകി ആണ് ചിത്രമൊരുക്കുന്നത്. 

ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും ചുപ്. 'റിവഞ്ച് ഓഫ് ദ ആർടിസ്റ്റ്' എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. 

ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മം​ഗള​ഗാനമാണ് ചുപ് എന്നാണ് ബാൽകിയുടെ വാക്കുകൾ. വിഖ്യാത ചലച്ചിത്രകാരൻ ​ഗുരുദത്തിന്റെ ഓർമിദിനത്തിലാണ് പോസ്റ്റർ പുറത്ത് വിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി