ചലച്ചിത്രം

നടൻ സത്യജിത്ത് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്നട നടൻ സത്യജിത്ത് (71) അന്തരിച്ചു. ബം​ഗളൂരുവിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെതുടർന്ന് ആറ് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരിക രക്തശ്രാവം ഉണ്ടായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. 

അറുന്നൂറിലധികം കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച നടൻ ബോളിവുഡ് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ നാന പടേക്കർക്കൊപ്പം അങ്കുഷിൽ വില്ലനായി. സിനിമയിൽ എത്തു‌ന്നതിന് മുമ്പ് കെഎസ്ആർടിസി ഡ്രൈവർ ആയിരുന്നു സത്യജിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ