ചലച്ചിത്രം

"അമ്മയുടെ സ്നേഹമാണ് ഏറ്റവും വിലപ്പെട്ടത്", പാർവതിക്ക് പിറന്നാൾ ഉമ്മ നൽകി കാളിദാസ് ജയറാം 

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ നടി പാർവതിയുടെ അൻപത്തിരണ്ടാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് സ്നേഹചുംബനം നൽകികൊണ്ടുള്ള നടൻ കാളിദാസ് ജയറാമിന്റെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ് എന്നാണ് കാളിദാസ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 

‘അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ടത്, ജന്മദിനാശംസകൾ അമ്മ’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. പാർവതി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ ചേർത്തുണ്ടാക്കിയ ഒരു കൊളാഷ് ചിത്രം പങ്കുവച്ചാണ് ജയറാം ആശംസകൾ നേർന്നത്.  "ഹാപ്പി ബർത്തഡേ അച്ചു" എന്നാണ് ജയറാം കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍