ചലച്ചിത്രം

പട്ടുപാവാടയിൽ 'കളർഫുൾ ജാസ്മിൻ'; എസ്തറിന്റെ കിടിൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ണം വരവറിയിച്ച് കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് നടി എസ്തർ അനിൽ. ഡീപ്പ് പിങ്ക്-ഗ്രീൻ കോമ്പിനേഷനിലുള്ള പട്ടുപാവാട ധരിച്ചാണ് ഫോട്ടോഷൂട്ട്. "ദി കളർഫുൾ ജാസ്മിൻ" എന്ന് കുറിച്ചാണ് എസ്തർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

അരപ്പട്ടയൊഴികെ മറ്റ് ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. അഫ്ഷീൻ ഷാജഹാൻ ആണ് എസ്തറിന്റെ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. റോ മാങ്കോ പട്ടുപാവാടയാണ് താരം ധരിച്ചിരിക്കുന്നത്. ഹിലാൽ മൻസൂർ ആണ് ഫോട്ടോഗ്രാഫർ. 

ഏകദേശം 30 ഓളം സിനിമകളിൽ എസ്തർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായെത്തിയ കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധനേടിയത്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ നായികയായി അരങ്ങേറ്റം കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ