ചലച്ചിത്രം

ഹണി റോസിന്റെ വൈറ്റ് ഓർഗൻസ സാരി വൈറൽ; വിലയറിയാം 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഏറെ ശ്രദ്ധേയയായ നടിയാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള ഹണി റോസ് അടുത്തിടെ പങ്കുവച്ച ഫോട്ടോകൾ ഏറെ വൈറലായിരുന്നു. ഒരു വൈറ്റ് ഓർഗൻസ സാരിയാണ് ഹണി അണിഞ്ഞിരുന്നത്. 

ചിത്രങ്ങൾക്കൊപ്പം തന്നെ ഹണി ധരിച്ചിരുന്ന സാരിയും ചർച്ചയായി. പകുതി ഭാഗം മൾട്ടി ഷെഡ്‌സ് നൽകിയ മനോഹരമായ വൈറ്റ് ഓർഗൻസ സാരിയായിരുന്നു ഇത്. ആകാശ നീല, പിങ്ക്, മഞ്ഞ നിറങ്ങളിൽ ടൈ ആൻഡ് ഡൈ ഡിസൈനാണ് സാരിയിലുള്ളത്. തനിത് ഡിസൈൻസ് ആണ് ഈ സാരി ഒരുക്കിയത്.  8999 രൂപയാണ് സാരിയുടെ വില.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി