ചലച്ചിത്രം

'ലേ‍ഡി ഇൻ റെഡ്'; നിമിഷ സജയന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് നിമിഷ സജയൻ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചുവപ്പ് ചുരിദാരിൽ അതിമനോഹരിയാണ് നിമിഷ ചിത്രങ്ങളിൽ. 

നിമിഷ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച്ത്. ലോങ് അനാർക്കലി മോഡൽ ചുരിദാറാണ് വേഷം. വി നെക്ക് ചുരിദാരിന്റെ കഴുത്തിലും കൈയ്യിലും കസവിന്റെ ബോർഡർ നൽകിയിട്ടുണ്ട്. അശ്വനി ഹരിദാസ് ആണ് ചിത്രങ്ങൾ പകർത്തിയത്. 

ബുജു മേനോൻ, പദ്മപ്രിയ, റോഷൻ മാത്യൂ എന്നിവർക്കൊപ്പം അഭിനയിച്ച ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നിവൻ പോളി നായകനാകുന്ന തുറമുഖമാണ് ആരാധകർ കാത്തിരിക്കുന്ന റിലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

കണ്ണിൽ അറിയാം കോളസ്‌ട്രോളിന്റെ അളവ്

കിടപ്പുമുറിയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍,ദുരൂഹത

ഓഹരി വിപണിയിലെ ഇടിവ്: ആറ് പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിലെ നഷ്ടം 1.73 ലക്ഷം കോടി, നേട്ടം ഉണ്ടാക്കിയ കമ്പനികള്‍ ഇവ

മോദിക്ക് ബദല്‍, പത്ത് ഗ്യാരന്‍റിയുമായി കെജരിവാള്‍