ചലച്ചിത്രം

ഒഡിയ നടി ഝരണ ദാസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഒഡിയ നടി ഝരണ ദാസ് അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 

1945ല്‍ ജനിച്ച ഝരണ ഓള്‍ ഇന്ത്യ റേഡിയോയില്‍ ബാലതാരമായാണ് കരിയര്‍ ആരംഭിക്കുന്നത്. ശ്രീ ജഗന്നാഥ്. നാരി, അദിനമേഘ, പൂജഫുല, അഭിനേത്രി ഹീര നെല്ല തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒഡിയ സിനിമയ്ക്കു നല്‍കിയ സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജയദേവ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 

രാഷ്ട്രപതി ദ്രൗപതി മുര്‍മു നടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുന്നത്തി. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും അനുശോചനം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി