ചലച്ചിത്രം

ഓറഞ്ചിൽ തിളങ്ങി ഷംന കാസിം; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരമായ ഷംന കാസിം. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്ന ഷംനയുടെ പുതിയ ചിത്രങ്ങളാണ്. 

ഓറഞ്ച് നിറത്തിലുള്ള സ്ലീവ്ലസ് വസ്ത്രം ധരിച്ചാണ് താരം എത്തുന്നത്. മറ്റ് ആക്സസറീസ് എല്ലാം ഒഴിവാക്കി സ്റ്റോൺ വർക്കിലുള്ള ഹെവി നെക്ക്ലേസ് മാത്രമാണ് വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. ​ഗോൾഡൻ നിറത്തിലുള്ള ഫ്ളാറ്റ് ഷൂ കൂടിയായതോടെ താരത്തിന്റെ ലുക്ക് പൂർണമായി. 

രവിയാണ് ചിത്രങ്ങൾ പകർത്തിയത്. പ്രിയങ്കയാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. എന്തായാലും ഷംനയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. താരത്തിന്റെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അടുത്തിടെയാണ് ഷംന വിവാഹിതയായത്.  ജെബിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭര്‍ത്താവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി