ചലച്ചിത്രം

കുഞ്ഞതിഥി എത്തി; സന്തോഷവാർത്ത പങ്കുവച്ച് പ്രിയങ്ക ചോപ്രയും നിക് ജോനാസും 

സമകാലിക മലയാളം ഡെസ്ക്

ടി പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക് ജോനാസിന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ഈ വിവരം പ്രിയങ്ക അറിയിച്ചത്. 

'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ് , എന്നാണ് പ്രിയങ്ക കുറിച്ചത്. കുടുംബത്തിന് പ്രത്യേകം പരി​ഗണന നൽകുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. 

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക നിക്കും വിവാഹിതരായത്. യുഎസിലാണ് നിലവില്‍ ഇരുവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?