ചലച്ചിത്രം

'ഹൈക്കോടതി വിധിക്ക് വേണ്ടി കാത്തിരിക്കുന്ന വിഷയം'; പാർവതിക്കും അനുപമക്കും ഒപ്പം സുരേഷ് ​ഗോപിയും 

സമകാലിക മലയാളം ഡെസ്ക്

ടിമാരായ പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നടൻ സുരേഷ് ​ഗോപിയും പ്രധാന വേഷത്തിലെത്തുന്നു. കാലിക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന സിനിമയാണ് ഇതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. 

'പാർവതി തിരുവോത്തും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായ ഒരു സിനിമയിൽ ഞാനും ഭാഗമാണ്. അവർ രണ്ട് പേരും ത്രിൽഡാണെന്നാണ് ഞാൻ അറിയുന്നത്. കാലിക പ്രസക്തിയുള്ള, ഇന്ന് ഹൈക്കോടതിയുടെ വിധിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വിഷയമുണ്ട്. യഥാർത്ഥ സംഭവം ഉണ്ടാകുന്നതിന് മുമ്പ് എഴുതിയ കഥയാണിത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം', സുരേഷ് ഗോപി പറഞ്ഞു. പുതിയ ചിത്രമായ പാപ്പന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍