ചലച്ചിത്രം

'കഭി ഈദ് കഭി ദീവാലി'; സൽമാൻ ഖാൻ ചിത്രത്തിൽ രാം ചരൺ തേജയും  

സമകാലിക മലയാളം ഡെസ്ക്

ൽമാൻ ഖാൻ ചിത്രം 'കഭി ഈദ് കഭി ദീവാലി'യിൽ തെലുങ്കിലെ യുവ സൂപ്പർതാരം രാം ചരൺ തേജയും അഭിനയിക്കുന്നു. സൽമാന്റെ വേറിട്ട ​ഗെറ്റപ്പുകൊണ്ട് ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ച ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിലാകും രാം ചരൺ എത്തുക. ചിത്രത്തിലെ സുപ്രധാന രം​ഗത്ത് വരുന്ന ​ഗാനത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. 

തെലുങ്ക് താരം വെങ്കിടേഷാണ് സിനിമയിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. പൂജ ഹെ​ഗ്ഡേയാണ് നായിക.  ഫർഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാസി ​ഗിൽ, ഷെഹനാസ് ​ഗിൽ, പാലക് തിവാരി, രാഘവ് ജൂയൽ, സിദ്ധാർത്ഥ് നി​ഗം എന്നിവരും അഭിനേതാക്കളായുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

"ഈ സ്വർ​ഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു"; ബിക്കിനി ഫോട്ടോഷൂട്ട് പങ്കുവച്ച് അഹാന 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു