ചലച്ചിത്രം

കൈതി താരം ധീന വിവാഹിതനായി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കൈതിയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. തിരുവരൂറിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെന്നൈയിൽ വച്ച് റിസപ്ഷൻ നടത്തും. ധീനയുടെ അടുത്ത നടനും സുഹൃത്തുമായ ശരത്ത് വിവാഹത്തിൽ പങ്കെടുത്തിരുന്നു.

കലക്ക പോവത് യാര് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ധീന പ്രശസ്തിയിൽ എത്തുന്നത്. 2017 ൽ ധനുഷ് സംവിധാനം ചെയ്ത ‘പാ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധീന അഭിനയരംഗത്തെത്തുന്നത്.

ലോകേഷ് സംവിധാനം ചെയ്ത കൈതിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചിത്രത്തിലെ നായകൻ കാർത്തിക്കൊപ്പം ധീന എത്തുന്നുണ്ട്. കമൽഹാസൻ ചിത്രം വിക്രത്തിലും അതിഥിവേഷത്തിൽ ധീന എത്തിയിരുന്നു. ഹരീഷ് കല്യാണ്‍ നായകനാകുന്ന ‘ഡീസൽ’ ആണ് ധീനയുടെ പുതിയ ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ