ചലച്ചിത്രം

'ഇത് പാകിസ്ഥാനിൽ നിന്നുള്ള സ്‌നേഹം', ഷാരൂഖിന്റെ ചിത്രം മണലിൽ തീർത്ത് ആരാധകൻ; വൈറൽ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

​ഗോളതലത്തിൽ നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ കിങ് ഖാൻ. പല രീതിയിലും താരത്തിനോടുള്ള ആരാധന ആളുകൾ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാകിസ്ഥാനിൽ നിന്നുള്ള ഒരു ആരാധകൻ പങ്കുവെച്ച ഒരു ചിത്രവും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ബലൂചിസ്ഥാനിലെ ഒരു ബീച്ചിൽ മണലിൽ തീർത്ത ഷാരൂഖ് ഖാന്റെ കൂറ്റൻ ചിത്രമാണ് സമീർ ഷൗക്കത്ത് എന്ന കലാകാരൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊമ്ട് വിഡിയോ നിരവധി ആളുകളാണ് കണ്ടത്. ആഷിദി ആർട്ടിസ്റ്റ് ​ഗ്രൂപ്പിലെ അം​ഗമാണ്  ഇദ്ദേഹം. കലാകാരനെയും അദ്ദേഹത്തിന്റെ ​സുഹൃത്തുക്കളെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി