ചലച്ചിത്രം

"ഒറ്റയ്ക്കാകുമ്പോഴും ഒപ്പമുള്ള കൂട്ടുകാരൻ", 'നൻപൻ'; ബാലയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മുന്ന; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്



ടൻ ബാലയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഉറ്റ സുഹൃത്തും നടനുമായ മുന്ന സെെമൺ. 'നൻപൻ' ബാലയ്ക്കൊപ്പം ജന്മദിനം ആഘോഷിച്ചു, എന്ന് കുറിച്ച് മുന്ന ചിത്രങ്ങൾ പങ്കുവച്ചു. "ജീവിതത്തിൽ ഒറ്റയ്ക്കാക്കാകുമ്പോഴും പ്രശ്നങ്ങളുണ്ടാകുമ്പോഴും കൂടെയുള്ള കൂട്ടുകാരൻ" എന്നാണ് ബാല മുന്നയെ വിശേഷിപ്പിച്ചത്. ‌

കേക്ക് മുറിച്ച് മുന്നയുടെ ജന്മദിനം ആഘോഷിക്കുന്ന വിഡിയോ ബാല സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. "ആ പഴയ ബാലയെ ഇപ്പോൾ എവിടൊക്കെയോ കാണുന്നുണ്ട്", "ആരോഗ്യത്തോടെ തിരിച്ചു വന്നിരിക്കുന്നു", "ഇതാണ് എല്ലാവരും കാത്തിരുന്ന ബാല", "മുന്ന ഒരു ആത്മാർത്ഥ സുഹൃത്താണ്", എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. 

കരൾ രോ​ഗത്തെ തുടർന്ന് നീണ്ട നാളായി ചികിത്സയിലായിരുന്നു ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു പിന്നാലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരമിപ്പോൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു