നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നയൻതാര നായിക
നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നയൻതാര നായിക ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നയൻതാര നായിക; 'ഡിയർ സ്റ്റുഡൻസ്' മോഷൻ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയാവാൻ നയൻതാര. 'ഡിയർ സ്റ്റുഡൻസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ വിഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. എന്നാൽ നിവിൻ പോളി ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രമാണ് നിവിൻ പോളിയുടെ അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം. വിഷു റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിന്റെ തിരിച്ചു വരവായാണ് ഏവരും ചിത്രത്തെ കണക്കാകുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, സാധ്യത മനസ്സിലായതോടെ റാക്കറ്റിന്‍റെ ഭാഗമായി, സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

നെഞ്ചിനകത്ത് ലാലേട്ടൻ... താരരാജാവിന് പിറന്നാൾ ആശംസകൾ

മെസി മുതല്‍ ഗര്‍നാചോ വരെ; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ

'ഞാന്‍ ആര്‍എസ്എസുകാരന്‍, സംഘടനയിലേക്ക് തിരിച്ച് പോകുന്നു'; കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി