'ഡങ്കി' പോസ്റ്റര്‍
'ഡങ്കി' പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

ആരാധകർക്ക് സർപ്രൈസ്; കിങ് ഖാന്‍ ചിത്രം 'ഡങ്കി' ഒടിടിയിൽ

സമകാലിക മലയാളം ഡെസ്ക്

രാധകർക്ക് സർപ്രൈസ് നൽകി കിങ് ഖാൻ ചിത്രം ഡങ്കി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം ഇന്നലെ സ്ട്രീം ചെയ്ത തുടങ്ങിയത്. ഫീൽ ​ഗുഡ് ​ഗണത്തിൽ വരുന്ന ഷാരൂഖിന്റെ ഡങ്കി ബോക്സ് ഓഫീസിൽ മികച്ച കലക്ഷൻ നേടിയിരുന്നു. ചിത്രം ഒടിടിയിലേക്ക് എത്തുമ്പോഴും അതെ സ്വീകരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

ആ​ഗോളതലത്തിൽ 400 കോടിയിലധികം രൂപ ചിത്രം നേടി. ഇന്ത്യയിൽ നിന്ന് മാത്രം 206 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ഷാരൂഖിനെ കൂടാതെ വിക്കി കൗശൽ, തപ്സി പന്നു, ജ്യോതി സുഭാഷ് തുടങ്ങിയവരാണ് ഡങ്കിയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത് അഭിജിത്ത് ജോഷിയും കനികയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു