ദേശീയം

അമേരിക്കയുടെ ബോംബ് ആക്രമണം; ഐഎസില്‍ ചേര്‍ന്നതായി കരുതുന്ന 2 മലയാളികള്‍ കൊല്ലപ്പെപ്പെട്ടതായി സൂചന

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന 20 മലയാളികളില്‍ രണ്ട് പേര്‍ അഫാഗാനിസ്ഥാനില്‍ അമെരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് സൂചന. വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ആച്ചിന്‍ ജില്ലയില്‍ ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബുകളുടെ മാതാവെന്ന് അറിയപ്പെടുന്ന ജിബിയു-43 അമേരിക്ക പ്രയോഗിച്ചത്. 

ഇന്ത്യയില്‍ നിന്നും ഐഎസില്‍ ചേര്‍ന്നതായി കരുതപ്പെടുന്നവര്‍ അമേരിക്ക ഇപ്പോള്‍ ആക്രമണം നടത്തിയ നാന്‍ഗര്‍ഹര്‍ മേഖലയിലുണ്ടായിരുന്നതായാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍.  

ഐഎസ് തീവ്രവാദികളുടെ ഒളിതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് അമെരിക്കന്‍ സൈനീക തലവന്‍ ജനറല്‍ ജോണ്‍ നികോള്‍സണ്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍