ദേശീയം

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലാജ് നിഹലാനിയെ പുറത്താക്കി;  പ്രസൂണ്‍ ജോഷി അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലാജ് നിഹലാനിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി 2015ല്‍ ആണ് നിഹലാനിയെ തല്‍സ്ഥാനത്ത് നിയമിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണ് നടപടിക്ക കാരണമെന്നാണ് സൂചന. ഗാനരചയിതാവായ പ്രസൂണ്‍ ജോഷിയാണ് പുതിയ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം