ദേശീയം

തമിഴ്‌നാട് സഭയില്‍ കയ്യാങ്കളി; വോട്ടെടുപ്പു നടന്നില്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിനായി ചേര്‍ന്ന തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം. ബഹളത്തിനിടെ സ്പീക്കറുടെ കരേസയും മൈക്കുകളും തകര്‍ത്തു. തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു. വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പു നടന്നില്ല.
മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ സഭ ബഹളത്തിലേക്കു നീങ്ങുകയായിരുന്നു. രഹസ്യവോട്ടെടുപ്പു വേണമെന്ന പനീര്‍ ശെല്‍വം വിഭാഗത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്നാണ് ബഹളമുണ്ടായത്. രഹസ്യ വോട്ടെടുപ്പ് ആവശ്യത്തെ ഡിഎംകെയും കോണ്‍ഗ്രസും പിന്തുണച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം