ദേശീയം

യുപിയില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ; ഉത്തര്‍ പ്രദേശില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അമേഠിയില്‍ ഉള്‍പ്പെടെ 11 ജില്ലകഌലെ 51 മണ്ഡലങ്ങലില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 

അമേഠിയില്‍ അമിതാ സിങ് (കോണ്‍ഗ്രസ്), ഗായത്രി പ്രസാദ് പ്രജാപതി (എസ്പി), ഗരിമ സിങ് (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്ങിന്റെ ഭാര്യയാണ് അമിത. ഗരിമ മുന്‍ ഭാര്യയും. ഇരുവരും രാജകുടുംബാംഗങ്ങളാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മേഖലയിലെ 52 സീറ്റില്‍ 37 എണ്ണം എസ്പി നേടിയിരുന്നു. ബിജെപിയും കോണ്‍ഗ്രസും അഞ്ചു സീറ്റ് വീതവും ബിഎസ്പി മൂന്നു സീറ്റും പീസ് പാര്‍ട്ടി രണ്ടു സീറ്റും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്