ദേശീയം

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴയില്‍ പാര്‍ലമെന്റില്‍ ബഹളം; കേരള എംപിമാര്‍ നടുത്തളത്തിലിറങ്ങി  

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ വിവാദത്തില്‍ ഇന്നും പാര്‍ലമെന്റില്‍ ബഹളം. പ്രധാമനമന്ത്രി മരുപടി പറയണമെന്നും വിശദമായ അന്വേ,ണം വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തില്‍ നിന്നുളള എംപിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു.അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നുള്ള സ്പീക്കറുടെ നിലപാാട് തള്ളിക്കളഞ്ഞ പ്രതിപക്ഷം നടുത്തളത്തിലറങ്ങുകയായിരുന്നു. മെഡിക്കല്‍ കോളജ് വിഷയത്തിനൊപ്പം പ്രതിപക്ഷം കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്ന വിഷയവും ഉന്നയിക്കുന്നുണ്ട്. 

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ ഉയര്‍ത്തിക്കാട്ടി ഇന്നലെയും പ്രതിപക്ഷം ലോകസഭയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇന്നലെ കൊണ്ടുവന്ന അടിയന്തര പ്രമേയവും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത