ദേശീയം

അമിത്ഷായെ വരവേറ്റ് ട്രോളന്മാരും; അലവലാതി ഷാജി ഹാഷ്ടാഗ് ട്വിറ്റര്‍ ട്രന്‍ഡിംഗില്‍ മുമ്പില്‍

സമകാലിക മലയാളം ഡെസ്ക്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കൊച്ചിയില്‍ ലഭിച്ച ഉഗ്രന്‍ സ്വീകരണത്തിന് പുറമെ സോഷ്യല്‍മീഡയകളില്‍ ട്രോളന്‍മാരുടെ വക വരവേല്‍പ്പും. മലയാളി സൂപ്പര്‍ സ്റ്റാര്‍ ജയന്റെ പ്രശസ്ത ഡയലോഗ് അലവലാതി ഷാജി എന്ന ഹാഷ്ടാഗിലാണ് ട്രോളന്‍മാര്‍ ബിജെപി നേതാവിനെ വരവേറ്റത്.  ട്വിറ്ററിന്റെ ട്രന്‍ഡിംഗില്‍ മുമ്പിലാണ് അലവലാതി ഷാജി എന്ന ഹാഷ്ടാഗ്.

ജയന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചും ബീഫ് ഉപയോഗിച്ചുമാണ് ട്രാളന്മാര്‍ അമിത്ഷായ്ക്ക് വരവേല്‍പ്പ് നല്‍കുന്നത്. എന്നാല്‍ കശാപ്പു നിരോധനം പറ്റിച്ചപണിയാണിതെന്ന് ഹാഷ്ടാഗിന്റെ കൂടെ പറയുന്നവരും ഉണ്ട്. കെ സുരേന്ദ്രനെ കൂടെകൊണ്ടുപൊയ്‌ക്കോ എന്ന് പറയുന്നവരുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി