ദേശീയം

''പാക്കിസ്ഥാനിലുള്ള എല്ലാവരും തീവ്രവാദികളല്ല', ബാബാ രാംദേവ് യോഗ ചെയ്യാന്‍ പാക്കിസ്ഥാനില്‍ പോകുന്നു

സമകാലിക മലയാളം ഡെസ്ക്

അഹ്മദാബാദ്:  ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കെ യോഗ ഗുരു ബാബാ രാംദേവ് യോഗ പ്രാക്ടീസിന് പാക്കിസ്ഥാനില്‍ പോകുന്നു. യോഗ നടത്താന്‍ പാക്കിസ്ഥാനില്‍ നിന്ന് ക്ഷണമുണ്ടെന്ന് ബാബാ രാംദേവ് വ്യക്തമാക്കി. ലോക യോഗ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അഹ്മദാബാദിലെത്തിയതായിരുന്നു രാംദേവ്.

പാക്കിസ്ഥാനിലുള്ള എല്ലാവരും തീവ്രവാദികളല്ല. അയല്‍ രാജ്യമായ അവിടെയുള്ളവര്‍ക്കും യോഗ പഠിക്കണമെന്നുണ്ട്. പാക്കിസ്ഥാനിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെങ്കിലും യോഗ പെര്‍ഫോം ചെയ്യാന്‍ അവിടെ പോകണമെന്നാണ് താല്‍പ്പര്യം.-രാംദേവ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍