ദേശീയം

സംഘര്‍ഷം നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു; ശരത് പവാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അധികാരത്തിലിരിക്കുന്നവരുടെ വികലമായ മനസാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ഭീതി പരത്തുന്നതെന്ന്് എന്‍സിപി നേതാവ് ശരത് പവാര്‍. സംഘര്‍ഷം ഇല്ലാതാക്കനല്ല ഭീതി നിലനിര്‍ത്തുകയാണ് ഭരിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. സര്‍വകലാശാലയിലെ അതിക്രമത്തിനെതിരെ പ്രതികരിച്ച ഗുര്‍മേഹര്‍ കൗറിനെ പിന്തുണച്ചാണ് പവാര്‍ രംഗത്തെത്തിയിരുക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഭീകരാവസ്ഥയും വിരട്ടലും ഇത്ര പ്രകടമാകുന്നത്. ഇതിനെതിരെ ജനാധിപത്യത്തിലും സ്ത്രീ ശാക്തീകരണത്തിലും വിശ്വസിക്കുന്നവര്‍ ശബ്ദമുയര്‍ത്തണണെന്നും പവാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''