ദേശീയം

ഏപ്രില്‍ ഒന്ന് മുതല്‍ എസ്ബിടിയും എസ്ബിഐയും ഒന്ന്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏപ്രില്‍ ഒന്ന് മുതല്‍ എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്ന നടപടി നിലവില്‍ വരും. ബന്ധപ്പെട്ട അസോസിയേറ്റ് ബാങ്കുകളെല്ലാം ഇനി എസ്ബിഐ എന്ന പേരിലാണ് അറിയപ്പെടുക. ഈ ബാങ്കുകളുടെ ഇടപാടുകാര് എസ്ബിഐയുടെയും ഇടപാടുകാരാവും. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയുടെ ശാഖകളാണ് എസ്ബിഐയില്‍ ലയിക്കുന്നത്. 

ഇതോടെ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടിയാവും. 50 കോടിയിലധികം ഉപഭോക്താക്കളും ഇതുവഴിയുണ്ടാകും. 36 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് എസ്ബിഐക്ക് വിദേശത്ത് 191 ഓഫിസുകളാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ