ദേശീയം

തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് വെളിപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം തിരിച്ചെത്തിയ പഴയ നോട്ടുകള്‍ എത്രയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്രകാലമായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ പുറത്തുവിടാത്തതെന്് യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു.

മോദി സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണോ ഇതിലൂടെ വെളിവാകുന്നതെന്ന് യെച്ചൂരി ചോദിച്ചു. സര്‍ക്കാരിന് എന്തെങ്കിലും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണോയെന്ന സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത