ദേശീയം

അയോധ്യയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മത ടൂറിസത്തിന്റെ ഭാഗമായി അയോധ്യയിലെ സരയൂ നദിക്കരയില്‍ രാമന്റെ പ്രതിമാ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നവ അയോധ്യ പദ്ധതിയുടെ ഭാഗമായാണ് കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നത്. രാമന്റെ പ്രതിമയുടെ ഉയരം 100 മീറ്ററാണെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരമുമാനമായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.


പ്രതിമ നിര്‍മിക്കുന്നതിനായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി മാത്രമാണ് ബാക്കിയുള്ളതെന്നും പ്രതിമയോട് അനുബന്ധിച്ച് രാംകഥ ഗാലറിയും  ഓഡിറ്റോറിവും നിര്‍മ്മിക്കും.  പദ്ധതി ആയോധ്യയുടെ വികസനത്തിന് വേണ്ടിയാണെന്നും ഇതിനായി 195.89 കോടിരൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തതായും സര്‍ക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ