ദേശീയം

ഗൗരി ലങ്കേഷ് കൊലപാതകം: സഹോദരന്‍ ഇന്ദ്രജിത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ബംഗളരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ഇന്ദ്രജിത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി 2006ല്‍ ഗൗരി ലങ്കേഷ് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ദ്രജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. 

ഗൗരി കൊല്ലപ്പെട്ട സംഭവത്തില്‍ നക്‌സലുകളുടെ ഭീഷണിയുണ്ടായിരുന്നെന്ന് ഇന്ദ്രജിത്ത് വെളിപ്പെടുത്തിയിരുന്നു. നക്‌സല്‍ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്‍നിരയില്‌കേക് കൊണ്ടുവരുന്നതിനായി അഹോരാത്രം പ്രയത്‌നിച്ചവരായിരുന്നു ഗൗരിയെന്നും ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഭീഷണിയെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഗൗരിയ്ക്ക് ന്കസലൈറ്റുകളുടെ ഭീഷണിയില്ലെന്നായിരുന്നു സഹോദരി കവിതയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം