ദേശീയം

ഇത്തവണത്തേത് അവസാന മല്‍സരം ; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി സിദ്ധരാമയ്യ

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു :  തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോട് വിടപറയാന്‍ ഒരുങ്ങുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പില്‍ തന്റെ അവസാനത്തെ മല്‍സരമാകും ഇത്തവണയെന്ന് സിദ്ധരാമയ്യ പറഞ്ഞു. ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ ഇത്തവണ ജനവിധി തേടുന്നത്. വരുണ മണ്ഡലത്തില്‍ നിന്നായിരുന്നു നിലവില്‍ സിദ്ധരാമയ്യ എംഎല്‍എയായിരുന്നത്. 

മുന്‍പ് അഞ്ചുതവണ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ തനിക്കു പുനര്‍ജന്മം നല്‍കിയ മണ്ഡലമാണു ചാമുണ്ഡേശ്വരി.  അതിനാലാണ് അവസാന മല്‍സരം ഇവിടെയാകണമെന്ന് ആഗ്രഹിച്ചതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം