ദേശീയം

യുവാവ് ഹെല്‍മെറ്റ് ധരിച്ചില്ല; അമ്മയുടെ മുന്നിലിട്ട് കൂട്ടമായി തല്ലി പൊലീസ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് യുവാവിനെ ട്രാഫിക് പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മൂന്ന് പൊലീസുകാരാണ് യുവാവിനെ മര്‍ദ്ദിച്ചത്. പൊലീസുകാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പൊലീസുകാര്‍ യുവാവിനെ മര്‍ദ്ദിക്കുമ്പോള്‍ അരുതെന്ന് പറഞ്ഞ് അമ്മ  ബഹളംവെച്ചെങ്കിലും വനിതാ പൊലീസ് അവരെ പിടിച്ചുവെക്കുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ ശിക്ഷയാണെന്ന് പറഞ്ഞായിരുന്നു യുവാവിന് നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു