ദേശീയം

ഗുജറാത്തില്‍ കോണ്‍ഫ്രന്‍സിനിടെ കേന്ദ്രമന്ത്രിയെ കരിങ്കൊടി പുതപ്പിച്ച് യുവാവിന്റെ പ്രതിഷേധം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോണ്‍ഫ്രന്‍സിനിടെ കേന്ദ്രമന്ത്രിയെ കരിങ്കൊടി പുതപ്പിച്ച് യുവാവിന്റെ പ്രതിഷേധം. കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെയ്ക്ക് നേരെയായിരുന്നു പ്രതിഷേധം. സൂറത്തില്‍ മന്ത്രി വിളിച്ചുചേര്‍ത്ത കോണ്‍ഫ്രന്‍സിനിടെയായിരുന്നു മന്ത്രിയെ കരിങ്കൊടി പുതപ്പിച്ചത്.

മന്ത്രി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലേക്ക് യുവാവ് എങ്ങനെയെത്തി എന്ന് അറിയില്ല. മന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയ മന്ത്രിക്ക് തൊട്ടടുത്ത നില്‍ക്കുന്ന യുവാവ് സംസാരിക്കുന്നതിനിടെ കരിങ്കൊടി പുതപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കോണ്‍ഫ്രന്‍സ് ഹാളില്‍ നിന്നും മാറ്റുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു