ദേശീയം

പ്രായപൂര്‍ത്തിയാവാത്തവര്‍ ചേര്‍ന്ന് അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ചേര്‍ന്ന് അഞ്ചുവയസുകാരിയെ ക്രുരമായി ബലാത്സംഗം ചെയ്തു. ഒഡീഷയിലെ ജഗത്സിങ്പൂരിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ രണ്ട് ആണ്‍കുട്ടികളെ പൊലീസ് പിടികൂടി

പതിനൊന്നും പതിനാലും വയസുള്ള കുട്ടികളാണ് പിടിയിലായത്. സ്‌കൂള്‍ പരിസരത്തുവെച്ചായിരുന്നു കൊച്ചുകുട്ടിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. മധുപാനീയം കാണിച്ച് കുട്ടിയെ പ്രലോഭിപ്പിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിപ്പിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'