ദേശീയം

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ശാഖ തുടങ്ങണം: വിസിയ്ക്ക് ആര്‍എസ്എസ് നേതാവിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ശാഖ തുടങ്ങാന്‍ അനുവാദം തേടി വൈസ് ചാന്‍സിലര്‍ക്ക് ആര്‍എസ്എസ് നേതാവിന്റെ കത്ത്. എം.ഡി അമീര്‍ റഷീദാണ് സര്‍വകലാശാലയില്‍ ശാഖ തുടങ്ങാന്‍ അനുവാദം ചോദിച്ചിരിക്കുന്നത്. 

ആര്‍എഎസ് മുസ്‌ലിം വിരുദ്ധരാണെന്ന് തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ടെന്നും തങ്ങള്‍ ദേശീയവാദ സംഘടനയാണെന്നും അമീര്‍ പറയുന്നു. ശാഖ തുടങ്ങിക്കഴിഞ്ഞാല്‍ എന്താണ് ആര്‍എസ്എസ് എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുമെന്നും അമീര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും