ദേശീയം

പുലിയില്‍ നിന്ന് മൂന്ന് വയസ്സുകാരനെ നാടകീയമായി രക്ഷപ്പെടുത്തി അമ്മയും വല്യമ്മയും

സമകാലിക മലയാളം ഡെസ്ക്

നാസിക്ക്: പുലിയുടെ കൈയില്‍ നിന്ന് മൂന്ന് വയസ്സുകാരനെ അത്ഭുതകരമായ രക്ഷപ്പെടുത്തി അമ്മയും വല്യമ്മയും. നാസിക് ജില്ലയിലെ കെറ്റകി വില്ലേജില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

കുട്ടി കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് പുലിയിറങ്ങിയത്. കുട്ടിയുടെ വായ് കടിച്ചെടുത്തതിന് പിന്നാലെ കരച്ചില്‍ കേട്ട് അമ്മയും വല്ല്യമ്മയും ഓടിയെത്തുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ കുട്ടിയെ നാടകീയമായി രക്ഷപ്പടുത്തുകയായിരുന്നെന്ന് പൊലീസ് ഓഫീസര്‍ ദിന്‍ദോരി പറയുന്നു. പരുക്കേറ്റ മൂന്ന് വയസ്സുകാരന്‍ നാസികിലെ ആശുപത്രിയില്‍ ചികിത്സയിലാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി