ദേശീയം

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം; സാമൂഹിക ഓഡിറ്റുമായി കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ ശിശുക്ഷേമ കേന്ദ്രങ്ങളിലും സാമൂഹിക ഓഡിറ്റ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഏതാണ്ട് 9,000ത്തോളം ശിശുക്ഷേമ കേന്ദ്രങ്ങളിലാകും പരിശോധന. ഓഡിറ്റ് രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വനിതാ ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക

ബിഹാറിലെ മുസാഫര്‍പൂരിലും ഉത്തര്‍പ്രദേശിലെ ഡിയോറിയയിലും ബാലികാ കേന്ദ്രങ്ങളില്‍ നടന്ന ലൈംഗിക പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ്
വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ഈ നിര്‍ദ്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍