ദേശീയം

പ്രവചനങ്ങള്‍ തെറ്റിച്ച് ഛത്തീസ്ഗഡ് ; കാലിടറി ബിജെപി ; കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത കുതിപ്പുമായി കോണ്‍ഗ്രസ്. പ്രവചനങ്ങള്‍ തെറ്റിച്ച്  കോണ്‍ഗ്രസ് 50 സീറ്റുകളില്‍ മുന്നേറ്റം നടത്തുന്നു. 

ഛത്തീസ് ഗഡിലെ 90 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകളാണ്. ഇവിടെ ബിജെപി ശക്തമായ ഭരണവിരുദ്ധ വികാരത്തില്‍ വിയര്‍ക്കുകയാണ്. രാജ്‌നന്ദ് ഗാവില്‍ വീണ്ടും ജനവിധി തേടിയ ബിജെപി സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ ഡോ. രമണ്‍ സിംഗ് പിന്നിലാണ്. 

അതേസമയം മാര്‍വാഹിയില്‍ മുന്‍മുഖ്യമന്ത്രി അജിത് ജോഗി മുന്നിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം