ദേശീയം

മുംബൈയിലെ ട്രൈഡന്‍ഡ് ഹോട്ടലില്‍ തീപിടുത്തം; ആളപായമില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ മറൈന്‍ഡ്രൈവിലെ ട്രൈഡന്‍ഡ് ഹോട്ടലില്‍ തീപിടുത്തം. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി പത്തേ അന്‍പതോടെയാണ് ഹോട്ടലിനകത്ത് തീപിടുത്തം ഉണ്ടായത്. തീപിടുത്തം അറിഞ്ഞ ഉടനെ തന്നെ അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. 

കഴിഞ്ഞ ദിവസം മുംബൈയിലെ സബര്‍ബന്‍ ഹോസ്പിറ്റലിലുണ്ടായ തീപിടുത്തത്തില്‍ ഒന്‍പത് പേര്‍ മരിച്ചിരുന്നു. ആറ് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു