ദേശീയം

സുരക്ഷ ഉറപ്പാക്കാന്‍ ആധാറിന്റെ വിര്‍ച്വല്‍ ഐഡി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വിര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സംവിധാനവുമായി ആധാര്‍ അതോറിറ്റി. ആധാര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ ലഭിക്കുന്ന 16 അക്ക വിര്‍ച്വല്‍ ഐഡി ഉപയോഗിച്ച് മറ്റ് സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ആധാറിന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനാണ് പുതിയ സംവിധാനമെന്നാണ് ആധാര്‍ അതോറിറ്റി വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ