ദേശീയം

ബസ് ചാർജ് വർധനവിനെ ആദ്യം അനുകൂലിച്ചു പിന്നീട് എതിർത്തു; സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ​ഗതാ​ഗത മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബസ് ചാർജ് വർധിപ്പിച്ചതിൽ സിപിഎം രണ്ട് നിലപാട് സ്വീകരിക്കുന്നുവെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയ ഭാസ്‌കര്‍. ബസ് ചാർജ് വർധിപ്പിക്കുന്നതിനെ സിപിഎം നേരത്തെ അനുകൂലിച്ചിരുന്നു. എന്നാൽ ചാർജ് വർധിപ്പിച്ചയുടൻ സിപിഎം സർക്കാരിനെതിരെ തിരിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

വേതന വർധനവ് ആവശ്യപ്പെട്ട് സർക്കാർ ബസ് ജീവനക്കാർ സമരം നടത്തിയപ്പോൾ ബസ് ചാർജ് വർധിപ്പിക്കാമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി യൂണിയനുകൾ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇവർ ഈ നിലപാടിൽനിന്നു മലക്കം മറിഞ്ഞുവെന്നും വിജയ ഭാസ്‌കര്‍ കുറ്റപ്പെട്ടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍