ദേശീയം

ഡ്രൈവറെ വെടിവെച്ചിട്ട് സ്‌കൂള്‍ ബസില്‍ നിന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ ബസില്‍ നിന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. ഡ്രൈവറെ വെടിവെച്ചിട്ടതിന് ശേഷമാണ് രണ്ടംഗ സംഘം കുട്ടിയുമായി കടന്നുകളഞ്ഞത്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഡ്രൈവറിന്റെ കാലിനാണ് വെടിയേറ്റത്

സ്‌കൂള്‍ ബസില്‍ 25 ഓളം വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്. വടക്കു കിഴക്കേ ഡല്‍ഹിയിലെ ദില്‍ഷദ് ഗാര്‍ഡനില്‍ രാവിലെ ഏകദേശം 7.40 നായിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി