ദേശീയം

കോര്‍പറേറ്റുകള്‍ക്ക് കോടികള്‍; കര്‍ഷകര്‍ക്ക് തൂക്കുകയര്‍; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകരുടെ താത്പര്യങ്ങള്‍ പാടെ അവഗണിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുവിഭാഗം വ്യവസായികളെ മാത്രം സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. 

കഴിവുള്ള ജനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതിഫലമില്ല. കര്‍ഷകര്‍ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ മോദിയുടെ ഓഫീസില്‍ അവരെ കാണാന്‍ സാധിക്കില്ല-രാഹുല്‍ പറഞ്ഞു. 2.5 ലക്ഷം കോടി രൂപയാണ് മോദിസര്‍ക്കാര്‍ പതിനഞ്ച് വ്യവസായികള്‍ക്ക് മാത്രമായി എഴുതിത്തള്ളിയത്. എന്നാല്‍ ഈ ആനുകൂല്യം നിരന്തരം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ലഭിച്ചില്ല- രാഹുല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത