ദേശീയം

റൈസിങ് കശ്മീര്‍ എഡിറ്റര്‍ ഷുജാഅത്ത് ബുഖാരിക്ക് നേരെ നാലംഗം സംഘം വെടിവെച്ചുകൊന്നു 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരി ദിനപത്രം റൈസിങ്കശ്മീര്‍ എഡിറ്റര്‍ ഷുജാഅത്ത് ബുഖാരിയെ നാലാംഗം സംഘം വെടിവെച്ചുകൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയില്‍ വെച്ചായിരുന്നു ആക്രമണം.

പരിക്കേറ്റ അദ്ദേഹത്തേയും അംഗരക്ഷകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കാറില്‍വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് വിവരം. 
2000 ത്തില്‍ ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്. ഷുജാത് ഭുകാരിയെ വധിച്ച സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടുക്കം രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി