ദേശീയം

മുസാഫര്‍നഗറില്‍ സ്‌ഫോടനം; നാലുപേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ സ്‌ഫോടനം. നാലുപേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. വര്‍ഗീയ സംഘര്‍ഷം കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശമാണ് മുസഫര്‍ നഗര്‍.

മുസഫര്‍നഗറിലെ സിവില്‍ ലൈന്‍ മേഖലയില്‍ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ബോംബ് നീര്‍വീര്യം ചെയ്യുന്ന വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി