ദേശീയം

ഭരണം പിടിക്കുന്നത് തടയണം; ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ജെഡിഎസിനോട് മായാവതി 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി കുതിപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിഎസ്പി നേതാവ് മായാവതി. പ്രവചനങ്ങളെ ശരിവെച്ച് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി മാറുന്ന ജെഡിഎസിനോട് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ മായാവതി ആവശ്യപ്പെട്ടു. 

കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കിയാണ് ബിഎസ്പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപികരിക്കാന്‍ ജെഡിഎസ് തയ്യാറാകണമെന്ന സൂചനയാണ് മായാവതി പരോക്ഷമായി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ