ദേശീയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഈ മാസം അവസാനം പ്രഖ്യാപിക്കും.

ഈ വര്‍ഷം 28 ലക്ഷം കുട്ടികളാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയെഴുതിയത്. ഇതില്‍ 11.86 ലക്ഷം കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ് റിസല്‍ട്ട് കാത്തിരിക്കുന്നത്. ഇത്തവണ ഫലമറിയാന്‍ മൈക്രോസോഫ്റ്റ് എസ്എംഎസ് ഓര്‍ഗനൈസര്‍ എന്ന ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

പരീക്ഷാര്‍ത്ഥികള്‍ രജിസ്റ്റര്‍ നമ്പര്‍, സ്‌കൂള്‍ കോഡ്, ജനനതിയ്യതി രേഖപ്പെടുത്തിയാല്‍ ഫലം അറിയിന്‍ കഴിയും. കഴിഞ്ഞ തവണ 82 ശതമാനമായിരുന്നു വിജയം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ