ദേശീയം

നൂറുവയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ചു; ഇരുപതു വയസ്സുകാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നൂറ് വയസ്സുള്ള സ്ത്രീയെ ഇരുപതുവയസ്സുകാരന്‍ പീഡിപ്പിച്ചു. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. അഭിജിത്ത് എന്ന് ഇരുപതുകാരനെ  പൊലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ച അര്‍ധ രാത്രിയായിരുന്നു സംഭവം. വൃദ്ധയുടെ ബന്ധുക്കളാണ് അഭിജിത്തിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. 

വൃദ്ധയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ജല്‍പൈഗുരി ജില്ലയില്‍ ഒരു യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ജനനേന്ദ്രിയത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയതിന് രണ്ടു ദിവസം കഴിയുമ്പോഴാണ് ബംഗാളില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്തയെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'