ദേശീയം

പൊലീസ് സ്റ്റേഷനു മുന്നിൽ യുവതി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ സ്ത്രീ ​പൊ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ സ്വ​യം തീ​കൊ​ള​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ചൊ​വ്വാ​ഴ്ച  ഉ​ച്ച​ക്ക് 12.30 ന് ​ബൊ​വ​ന​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. 

പ​ര​പു​രു​ഷ  ബ​ന്ധം ആ​രോ​പി​ച്ച് ഇ​വ​രെ ഭ​ർ​ത്താ​വ് അ​വ​രു​ടെ വീ​ട്ടി​ൽ കൊ​ണ്ടു​ചെ​ന്ന് വി​ട്ടി​രു​ന്നു. ഇ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ‌ എ​ത്തി​യ യു​വ​തി പെ​ട്രോ​ൾ ശ​രീ​ര​ത്തി​ൽ ഒ​ഴി​ച്ച്  സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. 45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​രും പൊലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​സ്റ്റവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്